ഇസാഫ് ബാങ്ക് കോര്‍പ്പറേറ്റ് അനെക്‌സ് ഉദ്ഘാടനം ചെയ്തു
തൃശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കോര്‍പ്പറേറ്റ് അനെക്‌സും പുതിയ ശാഖയും മിഷൻ ക്വാർട്ടേഴ്‌സിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ കോര്‍പ്പറേറ്റ് അനെക്‌സും. മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ശാഖ തൃശൂര്‍ അതിരൂപത...