Breaking News

മറുനാടന്‍ മലയാളിയുടെ ഓഫീസ് പ്രവര്‍ത്തനം ഏഴു ദിവസത്തിനുള്ളില്‍ നിര്‍ത്തി വെയ്ക്കണം; അല്ലെങ്കില്‍ അടച്ചുപൂട്ടിക്കും; ഉത്തരവുമായി തിരുവനന്തപുരം നഗരസഭ

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ നോട്ടീസ് കൈമാറി. പട്ടത്തെ ഫ്‌ളാറ്റിലെ ആറം നിലയിലാണ് മറുനാടന്‍ മലയാളിയുടെ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് പ്രവര്‍ത്തിക്കുന്നത് നഗരസഭാ നിയമം അനുസരിച്ചല്ലെന്നും കെട്ടിടത്തില്‍...

തിരുവനന്തപുരം നഗരസഭ നികുതി വെട്ടിപ്പ്; ശ്രീകാര്യത്തെ ഓഫീസ് അറ്റന്റന്റ് അറസ്റ്റിൽ

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നികുതി തട്ടിപ്പ്...

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്: രസീത് സൂക്ഷിക്കാത്തവർ വലയും

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം അടച്ച് രസീത് സൂക്ഷിക്കാത്തവർ വലയും. കൃത്യമായി വീട്ടുകരം അടച്ച പലരുടെയും പണം കോര്‍പേറേഷനില്‍ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ക‍ൃത്യമായി നികുതി അടച്ച എം ജനാര്‍ദ്ദനന്‍ എന്ന വ്യക്തിക്ക്...

അടച്ച നികുതി കണക്കിലില്ല: തിരുവനന്തപുരം ന​ഗരസഭയിൽ നടക്കുന്നത് കൊള്ള വെട്ടിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിൽ നടക്കുന്നത് കൊള്ള വെട്ടിപ്പ്. വീട്ടുകരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തൽ. വര്‍ഷങ്ങളായി കരമടക്കുന്ന പലരുടെയും കരം കോര്‍പ്പറേഷന്‍റെ കണക്കില്‍ കാണാനേയില്ല. വീട്ടുകരത്തിന്‍റെ മറവില്‍ 32 ലക്ഷം...

തിരുവനന്തപുരം കോർപറേഷനിലെ ഫണ്ട് തിരിമറി; വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ തീരുമാനം

തിരുവനന്തപുരം കോർപറേഷനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ( vigilance probe ) ശുപാർശ ചെയ്യാൻ തീരുമാനിച്ച് തിരുവനന്തപുരം ന​ഗരസഭ. 33 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടർന്ന് നാല് ജീവനക്കാരെ സസ്പെൻഡ്...

തിരുവനന്തപുരത്ത് 14ല്‍ 11 സീറ്റിലും ബിജെപി നിര്‍ണ്ണായക ശക്തി; 35 സീറ്റുകളില്‍ ജയപരാജയങ്ങള്‍ ബിജെപി നിര്‍ണ്ണയിക്കും

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റുകളില്‍ ജയപരാജയങ്ങള്‍ ബിജെപി നിര്‍ണ്ണയിക്കുമെന്ന് വിലയിരുത്തല്‍. തദ്ദേശത്തില്‍ 35 സീറ്റുകളില്‍ ബിജെപി ഏറെ നേട്ടമുണ്ടാക്കിയിരുന്നു. ഈ സീറ്റുകളില്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ എത്തിയാല്‍ കാര്യങ്ങള്‍ വെല്ലുവിളിയിലേക്ക് എത്തുമെന്ന് സിപിഎം...

‘ഇത് ഇന്‍ ക്രെഡിബിള്‍ ഇന്ത്യ’; ആര്യ രാജേന്ദ്രന് ഗൗതം അദാനിയുടെ അഭിനന്ദനം

നിയുക്ത തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ട്വിറ്ററിലൂടെയാണ് ആര്യയെ ഗൗതം അദാനി അഭിനന്ദിച്ചത്. ‘ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും...

തിരുവനന്തപുരം മേയർ ആയി ആര്യ രാജേന്ദ്രൻ ചുമതലയേറ്റു; 99 ൽ 54 വോട്ടും നേടി

തിരുവനന്തപുരം കോർപറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറന്റീനിൽ ആയതിനാൽ ഒരംഗത്തിന് വോട്ട്...

ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ ആവും; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവാൻ 21 കാരി

തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ആര്യ രാജേന്ദ്രനെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മുടവൻമുകൾ കൗൺസിലറാണ് 21 കാരിയായ ആര്യ രാജേന്ദ്രൻ. രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും...

തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിഞ്ഞില്ല; കേവല ഭൂരിപക്ഷം നേടി എല്‍ഡിഎഫ്

തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിയിക്കാനുള്ള ബിജെപി ശ്രമം തകര്‍ത്ത് കേവലഭൂരിപക്ഷം നേടി എല്‍ഡിഎഫ്. 52 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ ബിജെപിക്ക് 35 സീറ്റുകള്‍ ലഭിച്ചു. തകര്‍ന്നടിഞ്ഞ യുഡിഎഫിന് പത്തു സീറ്റില്‍ ഒതുങ്ങേണ്ടി...