പ്രണയത്തെ എതിര്‍ത്തു, കമിതാക്കള്‍ ജീവനൊടുക്കി; മരണ ശേഷം ശ്മശാനത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം നടത്തി ബന്ധുക്കള്‍
മുംബൈ: വീട്ടുകാര്‍ പ്രണയ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കി. മരണശേഷം ശ്മശാനത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം ബന്ധുക്കള്‍ നടത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് വ്യത്യസ്തമായ സംഭവ വികാസങ്ങള്‍ നടന്നത്. ഇരുവരുടെയും...