Breaking News

വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചന: കേരളത്തിൽ ഒരാളില്‍ നിന്ന് വൈറസ് പടരുന്നത് 1.2 പേരിലേക്കെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ട് ചുണ്ടിക്കാണിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയില്‍നിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോള്‍ വൈറസ് പടരുന്നത്. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്....