Breaking News

വർക്കല പൊലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്‌പെക്ടർ കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം വർക്കല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. അഡീഷണൽ സബ് ഇൻസ്പെക്ടറായ സാജൻ ആണ് മരിച്ചത്. 56 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്....

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 23 കൊവിഡ് മരണങ്ങള്‍

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3095 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്ത് ഇന്ന്...

കേരളത്തിൽ ഇന്ന് മാത്രം സ്ഥിരീകരിച്ചത് 31 കൊവിഡ് മരണങ്ങൾ; ആകെ മരണം 2472 ആയി

സംസ്ഥാനത്ത് ഇന്ന് മാത്രം സ്ഥിരീകരിച്ചത് 31 കൊവിഡ് മരണങ്ങൾ. ഇതോടെ ആകെ മരണം 2472 ആയി. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഹാഷിം (51), കാരക്കോണം സ്വദേശി ഹനില്‍ സിങ് (53), മാരായമുട്ടം സ്വദേശി ഗോപിനാഥന്‍...