Breaking News

പിപിഇ കിറ്റിന് 273 രൂപ, എൻ 95 മാസ്‌കിന് 22 രൂപ; മെഡിക്കൽ വസ്തുക്കളുടെ വില പുതുക്കി നിശ്ചയിച്ച് സർക്കാർ

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അവശ്യ മെഡിക്കൽ വസ്തുക്കളുടെ വില സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു. ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്‌കിന് 22...