കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്
ചെന്നൈ : കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം കയ്യില്‍ കരുതണം....