കൊവിഡ് പോസിറ്റിവിറ്റി റേറ്റ് വര്‍ധന; സംസ്ഥാനത്ത് കടുത്ത നിയന്ത്രണം തുടരുന്നു
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുന്നതില്‍ ആശങ്ക. 72 പഞ്ചായത്തുകളില്‍ 50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, ജില്ലകളില്‍ രോഗികളുടെ എണ്ണം കൂടുന്നു. ഈ ജില്ലകളില്‍ ശക്തമായ പ്രതിരോധ...