Breaking News

കോവിഡ് പ്രോട്ടോകോൾ ലംഘനമെന്ന പേരിൽ പോലീസ് നടത്തിയ നരഹത്യകളെ ന്യായീകരിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ ലംഘനമെന്ന പേരിൽ പോലീസ് നടത്തിയ നരഹത്യകളെ ന്യായീകരിച്ച് ആരോഗ്യമന്ത്രി. ജനങ്ങൾ നിയന്ത്രണം ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടി വരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പുനപരിശോധിക്കാന്‍...

‌മൂന്നാം തരംഗത്തിൽ മരണനിരക്ക് പരമാവധി കുറയ്ക്കുക ലക്ഷ്യം; ചികിത്സാ പ്രോട്ടോകോൾ പുതുക്കിയെന്ന് ആരോ​ഗ്യമന്ത്രി

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോൾ പുതുക്കിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോൾ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ...

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ തിരുവനന്തപുരത്തെ പോത്തീസിന്റെ ലൈസന്‍സ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ചയാണ് നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ...

‘ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടി’: കേരളത്തിന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കേരളത്തോട് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ജാഗ്രതയോടെ നൽകണമെന്നും വാർഡ് – ജില്ലാതലങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും ആരോഗ്യ സെക്രട്ടറി...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് സഹപ്രവർത്തകക്ക്​ ചുംബനം; ബ്രിട്ടനിൽ ആരോഗ്യ സെക്രട്ടറി രാജിവെച്ചു

കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച് സഹപ്രവർത്തകയുമായി ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന്​ പിന്നാലെ വിമർശനങ്ങളെ തുടര്‍ന്ന് യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ്​ ഹാൻകോക്​​ രാജിവെച്ചു. ഹാൻകോകി​ൻെറ രാജി പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ സ്വീകരിച്ചു. കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും...

ഗു​​രു​​വാ​​യൂ​​ർ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പൊലീസ്​ സ്​റ്റേഷൻ ഉദ്ഘാടനം; സാമൂഹിക അകലം പാലിക്കാതെ മുറി​​യി​​ൽ തി​​ങ്ങി​​ക്കൂ​​ടി​​യ​​ത് 30ല​​ധി​​കം പേ​​ർ

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പൊലീസ്​ സ്​റ്റേഷൻ ഉദ്ഘാടനം. സം​​സ്ഥാ​​നം സ​​മ്പൂ​​ർ​​ണ ലോ​​ക്ഡൗ​​ണി​​ലാ​​യി​​രു​​ന്ന ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന ഗു​​രു​​വാ​​യൂ​​ർ ടെ​​മ്പി​​ൾ സ്​​​റ്റേ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​ന​​ത്തി​​ലാ​​ണ് കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ കാ​​റ്റി​​ൽ പ​​റ​​ന്ന​​ത്. ഓ​​ഫി​​സു​​ക​​ളി​​ലും ഡ​​ബി​​ൾ മാ​​സ്ക് ധ​​രി​​ക്ക​​ണ​​മെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ...

മുഖ്യമന്ത്രിയെ ഡിസ്ചാർജ്​ ചെയ്തത് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങിയത് പ്രോട്ടോകോൾ ലംഘിച്ചെന്ന് ആരോപണം. കോവിഡ് ബാധിതർ പത്ത് ദിവസത്തിന് ശേഷമെ ടെസ്റ്റ് നടത്താവൂ എന്ന പ്രോട്ടോകോൾ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയത്. ഏഴാം ദിവസം പരിശോധന...

തീയറ്ററുകൾ കൊവിഡ്‌ പ്രോട്ടോക്കൽ കർശനമായി പാലിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്ത്

തീയറ്ററുകൾ കൊവിഡ്‌ പ്രോട്ടോക്കൽ കർശനമായി പാലിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്ത്. സംസ്ഥാനത്ത് രണ്ടാം തരംഗത്തിന് സാധ്യതയുള്ളതിനാൽ നിബന്ധനകൾ പാലിക്കുന്നത് ഉറപ്പാക്കണം. ചിലയിടങ്ങളിൽ വീഴ്ചയുണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ സംഘടന പിന്തുണക്കില്ലെന്നും ഫിലിം ചേംബറിന്റെ കത്തിൽ...

പ്രോട്ടോകോൾ ലംഘനം; ബി.ജെ.പി പൊതുസമ്മേളനത്തിന് എതിരെ കേസ്, ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഉൾപ്പെടെ പ്രതികൾ

തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ എറണാകുളം ജില്ല മുന്‍പില്‍

സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ എറണാകുളം ജില്ല മുന്‍പില്‍. 60 പൊലീസ് സ്റ്റേഷന്‍ പരിധിയിലായി 9148 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇപ്പോള്‍ എറണാകുളം...