Breaking News

കോവിഡ് പ്രതിരോധത്തിന് ​ഗുളികയും; ആദ്യ ആനുമതി നൽകി ബ്രിട്ടൻ

കോവിഡ് രോ​ഗിപ്രതിരോധത്തിന് വാക്സിനേഷന് പുറമേ ​ഗുളികകളും രം​ഗത്ത്. കോവിഡ്-19നെതിരായ ​ഗുളികയ്ക്ക് ആദ്യ രാജ്യമായി ബ്രിട്ടനാണ് അനുമതി നൽകിയത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. അമേരിക്കന്‍...