നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗോവ; നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രം പോരാ, രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണം
രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞതോടെ ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. ഇളവുകൾ വന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒരു കുത്തൊഴുക്കായിരുന്നു. മാസ്ക് ധരിക്കാതെയു സാമൂഹിക അകലം പാലിക്കാതെയും കൂട്ടംകൂടി വിനോദ കേന്ദ്രങ്ങളിലേക്ക് എത്തിയവരുടെ വീഡിയോ...