Breaking News

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊവിഡ് കൂട്ടപരിശോധന; 3.75 ലക്ഷം പേരെ പരിശോധിക്കും

സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന...

അതിതീവ്ര മേഖലകളില്‍ പത്തിരട്ടി കൊവിഡ് പരിശോധന; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍ അടിസ്ഥാനമാക്കി കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. 30 ശതമാനത്തിന്...

കൊവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ സിപിഎമ്മില്‍ ചേരണം, ഇല്ലെങ്കിൽ…; ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ജനങ്ങൾക്ക് നേരെ ഭീഷണി

പത്തനംതിട്ട: കൊവിഡ് മഹാമാരിയോട് പോരാടുകയാണ് ഇന്ത്യൻ ജനത. കൊവിഡുമായി ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിനു മരണങ്ങളാണ് ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. കൊവിശ് ടെസ്റ്റ് ചെയ്യണമെങ്കിൽ സി പി എമ്മിൽ ചേരണമെന്ന ആവശ്യവുമായി ഒരു പഞ്ചായത്ത്...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന; വൈറസ് ജനതികമാറ്റം പഠിക്കാൻ ജീനോം പഠനവും

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്തും. കോവിഡ് കോർ കമ്മിറ്റിയുടേതാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന. ചീഫ് സെക്രട്ടറിയുടെ...

സ്പൈസ്ഹെല്‍ത്ത് കേരളത്തില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ക്കായി മൊബൈല്‍ ലാബുകള്‍ ആരംഭിച്ചു

കൊച്ചി: കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സ്പൈസ്ഹെല്‍ത്ത്, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനുമായി സഹകരിച്ച് റിയല്‍-ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) ടെസ്റ്റുകള്‍ നടത്തുന്നതിനായി കാസര്‍ഗോഡ്, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മൊബൈല്‍...

ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാന്‍ ഒരുങ്ങി കേരളം ; പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം : ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിയ്ക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ...

72 മണിക്കൂറിനിടെ രണ്ട് ടെസ്റ്റുകൾ, ചെലവ് എണ്ണായിരം രൂപ: കോവിഡ് ടെസ്റ്റിന്‍റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കരുതെന്ന് സംഘടനകൾ

കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ കർശന നിബന്ധനകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും കെ.എം.സി.സി...
This article is owned by the Kerala Times and copying without permission is prohibited.