പശു ശാസ്ത്രത്തിൽ കേന്ദ്രം നടത്തുന്ന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന്
പശു ശാസ്ത്രത്തിൽ കേന്ദ്രം നടത്തുന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന്. ദേശീയാടിസ്ഥാനത്തിലുള്ള ഓൺലൈൻ സന്നദ്ധ പരീക്ഷയാണ് നടത്തുക. പശുവിനെപ്പറ്റിയും അത് കൊണ്ടുള്ള ഗുണങ്ങളെ പറ്റിയും പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ കാമധേനു ആയോഗ്...