Breaking News

കൊവിൻ ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു, നിർദേശങ്ങൾ ഇങ്ങനെ, വിവരങ്ങൾ തിരുത്താനാകും

കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണം വേഗത്തിൽ പുരോഗമിക്കുന്നതിനിടെ വാകിസിൻ ലഭ്യമാക്കാൻ പേരുവിവരങ്ങൾ രജിസ്‌റ്റർ ചെയ്യേണ്ട കൊവിൻ പോർട്ടലിൽ മാറ്റങ്ങൾ വരുന്നു. വാക്‌സിൻ സ്വീകരിച്ചവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താനുള്ള അവസരമായിരിക്കും പുതിയ അപ്‌ഡേഷൻ നിലവിൽ...