Breaking News

പട്ടാമ്പി സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ്

പട്ടാമ്പി സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ്. തന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി സി.പി. മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു. പട്ടാമ്പി ലീഗിന് വിട്ടുനല്‍കാനുള്ള ചര്‍ച്ചകള്‍ക്കിടെയാണ് സി.പി. മുഹമ്മദിന്റെ പിന്മാറ്റം. സീറ്റിനെ സംബന്ധിച്ച്...