കെ.ജി.എഫ് പിടിക്കാന്‍ ഇടത് പോരാട്ടം; സിപിഎമ്മും സിപിഎയും നേര്‍ക്കു നേര്‍
കെ.ജി.എഫ് പിടിക്കാന്‍ നേര്‍ക്കുനേര്‍ പോരാട്ടവുമായി സിപിഎമ്മും സിപിഐയും. കര്‍ണ്ണാടകയിലെ സ്വര്‍ണ്ണ ഖനികളുടെ നാടായ കെജിഎഫില്‍ ഇരു പാര്‍ട്ടികളും സ്വന്തമായി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ കെജിഎഫില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിരന്തരം വിജയിച്ച കാലമുണ്ടായിരുന്നു....