ഇല്ലാത്ത ഓഫീസ് എങ്ങനെ ആക്രമിക്കും?, കല്ലേറ് ബിജെപി ആസൂത്രിതം ചെയ്തത്: ആനാവൂര്‍ നാഗപ്പന്‍
തന്റെ വീടാക്രമണം ബിജെപി ആസൂത്രിതമായി നടപ്പാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ബിജെപിയുടെ ലക്ഷ്യം പ്രകോപനമുണ്ടാക്കുകയാണെന്നും പലരീതിയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് വീണ്ടും വീണ്ടും പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും നാഗപ്പന്‍ ആരോപിച്ചു. സിപിഎം ജാഥയില്‍ കടന്നുകയറി...