Breaking News

മുഖ്യമന്ത്രിക്ക് എതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു, ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തു. എളമക്കര സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ക്രൈം നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍...

വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന കേസ്; ക്രൈം നന്ദകുമാറിന് ജാമ്യം

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് എതിരെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന് കേസില്‍ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിന് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന്...

മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; ടി.പി നന്ദകുമാര്‍ അറസ്റ്റില്‍

മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതില്‍ ടി.പി നന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐടി ആക്ട് പ്രകാരം കാക്കനാട് സൈബര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം...

സ്വപ്നയുമായി ചുറ്റി കറങ്ങി, നക്ഷത്ര ഹോട്ടലിൽ താമസിച്ചു; മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ: നന്ദകുമാർ

സപീക്കർ ശ്രീരാമ ക്യഷ്ണൻ അയച്ച മാനഷ്ടത്തിനുള്ള വക്കീൽ നോട്ടീസിൽ പ്രതികരണവുമായി ക്രൈം നന്ദകുമാർ. മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ എന്ന് ചോദിക്കുകയാണ് നന്ദകുമാർ. സ്വപ്നയുമായി പല തവണ ചുറ്റി കറങ്ങുകയും, നക്ഷത്ര ഹോട്ടലിൽ...

ക്രൈം നന്ദകുമാറിന് എതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് സ്പീക്കര്‍

നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്റ്റോറിയിലൂടെയും, ഓണ്‍ലൈന്‍ മാധ്യമത്തിലൂടേയും അപവാദ...