Breaking News

അക്ഷയ കേന്ദ്രങ്ങൾക്ക് പതിച്ചുനല്കിയതാണോ ഓൺലൈൻ സേവനങ്ങൾ…?; ഓൺലൈൻ സേവനകേന്ദ്രങ്ങൾക്കെതിരെ വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രക്ഷോഭം

ഓൺലൈൻ സേവന കേന്ദ്രങ്ങളെ തകർക്കുന്ന രീതിയിലും നിരവധി യുവാക്കളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന വിധത്തിലും നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇന്റർനെറ്റ്, ഡി.ടി.പി. ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ (ഐ.ഡി.പി.ഡബ്ല്യു.ഒ.എ സംസ്ഥാന കമ്മിറ്റി...