Breaking News

ദാദ്രനഗര്‍ ഹവേലി ഉപതിരഞ്ഞെടുപ്പ്: വിജയക്കൊടി പാറിച്ച് ശിവസേന, 50000 കടന്ന് ഭൂരിപക്ഷം, തകര്‍ന്നടിഞ്ഞ് ബിജെപി

ന്യൂഡൽഹി: ദാദ്രാനഗര്‍ ഹവേലി ലോക്‌സഭ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് ശിവസേനയ്ക്ക് വമ്പന്‍ ജയം. അന്തരിച്ച മുന്‍ എംപി മോഹന്‍ ദേല്‍ക്കറിന്റെ ഭാര്യ കലബെന്‍ ദേല്‍ക്കറാണ് 51,300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ബിജെപിക്ക്...