Breaking News

“സീ കേരളം ഡാൻസ് കേരള ഡാൻസിന്റെ ആദ്യ സീസണിന്റെ ഭാഗമാവാൻ കഴിയാഞ്ഞതിൽ സങ്കടമുണ്ടായിരുന്നു.” ഡാൻസ് കേരള ഡാൻസ് സീസൺ 2 വിശേഷങ്ങൾ പങ്കു വെച്ച് ജനപ്രിയ നൃത്തസംവിധായകൻ പ്രസന്ന മാസ്റ്റർ

1) ചെറിയൊരിടവേളക്ക് ശേഷം റിയാലിറ്റി ഷോ വിധികർത്താവായി തിരികെയെത്തുമ്പോൾ എന്താണ് തോന്നുന്നത്? നമ്മൾ എല്ലാവരും രണ്ടു വർഷമായി കോവിഡ് മഹാമാരി ഭീതിയിൽ വീടിനുള്ളിൽ അടച്ചിരിക്കുകയായിരുന്നല്ലോ, ക്യാമറക്കു മുൻപിലേക്ക് തിരികെയെത്തുമ്പോൾ തികച്ചും സന്തോഷം നിറഞ്ഞ ഒരു...