Breaking News

കേരളത്തിലും ഓൺലൈൻ ആയുധ വിൽപ്പന സജീവം: ഇടപാടുകൾ ഡാർക്ക് വെബുകൾ വഴി

ഡാർക്ക് വെബ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും കേരളത്തിൽ ആയുധക്കച്ചവടം. ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ മെസേജിങ് ആപ്പുകള്‍ വഴിയാണ് ഇടപാട് നടക്കുന്നത്. പണത്തിന് പകരം ബിറ്റ് കോയിൻ ഉപയോഗിച്ചാണ് കച്ചവടം. കോതമംഗലം വെടിവെയ്പ്പ് കേസിന്‍റെ...