കോട്ടയം ഡിസിസി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍
എ കെ ജി സെന്ററിലെ സ്ഫോടനത്തിന് പിന്നാലെ കോട്ടയം ഡി സി സി ഓഫീസിന് നേരെ അക്രമമുണ്ടായ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തമ്പി,...