Breaking News

ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിവുള്ള ചെറുപ്പക്കാര്‍ വരണം; ഗ്രൂപ്പ് വീതം വയ്പ് പാടില്ലെന്ന് കെ.മുരളീധരൻ

കോഴിക്കോട് ‍‍ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിവുള്ള ചെറുപ്പക്കാര്‍ വരണമെന്ന് കെ. മുരളീധരന്‍ എം.പി. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.പി.സി.സി സാധ്യത പട്ടിക തയാറാക്കിയതിന് പിന്നാലെയാണ് കെ.മുരളീധരന്‍റെ പ്രതികരണം. വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമാണ് പ്രസിഡന്റ്...

കോണ്‍ഗ്രസില്‍ അഴിച്ചുപണി; നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ നിര്‍ദേശം, നേതൃമാറ്റത്തിനും സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി. സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാനാണ് തീരുമാനമായത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്...