Breaking News

ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ ആഗ്രഹം; ബീജമെടുത്തതിന് പിന്നാലെ കൊവിഡ് രോഗി മരിച്ചു, തോരാകണ്ണീര്‍

അഹമ്മദാബാദ്: ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് അനുകൂലമായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബീജമെടുത്തതിനു പിന്നാലെ കൊവിഡ് രോഗി മരിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയില്‍ കൃത്രിമഗര്‍ഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ശേഖരിച്ചത്....

ആനക്കാംപൊയിലില്‍ കിണറ്റിൽ നിന്ന് രക്ഷിച്ച കാട്ടാന ചരിഞ്ഞു

ആനക്കാംപൊയിലില്‍ കിണറ്റിൽ നിന്ന്‌ രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. രക്ഷപ്പെടുത്തി കാട്ടിലേയ്ക്ക് അയച്ചെങ്കിലും അവശത കാരണം മടങ്ങാനായില്ല. കാട്ടാന ഇന്നലെ കിണറിന് സമീപം കുഴഞ്ഞു വീണിരുന്നു. വെറ്റിനറി സർജനെത്തി ചികിത്സ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. കൂടുതൽ ദിവസം...

പ്ര​ശ​സ്ത ടെ​ലി​വി​ഷ​ന്‍ താ​രം ചി​ത്ര ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

ചെ​ന്നൈ: ത​മി​ഴ് ടെ​ലി​വി​ഷ​ന്‍ താ​ര​ത്തെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സീ​രി​യ​ല്‍ താ​രം വി.​ജെ ചി​ത്ര (29) യെ​യാ​ണ് ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ് പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ ഏ​റെ ജ​ന​പ്രീ​തി​യു​ണ്ടാ​യി​രു​ന്ന സീ​രി​യ​ല്‍ ന​ടി​യാ​ണ്...
This article is owned by the Kerala Times and copying without permission is prohibited.