ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ജലനിരപ്പ് 2385 അടിയായി നിജപ്പെടുത്തണം. അണക്കെട്ട് തുറക്കാൻ കാത്തിരുന്ന് പ്രളയ സമാനമായ സാഹചര്യം ഉണ്ടാക്കരുത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആവശ്യമായ നടപടി സംസ്ഥാന...