Breaking News

ചെങ്കോട്ട പ്രതിഷേധം; ദീപ് സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിലെ മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ്...