കൊവിഡ് നിയന്ത്രണാതീതം; രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ കര്‍ഫ്യൂ
ന്യൂഡൽഹി: കൊവിഡ് വ്യാപനം നിയന്ത്രണാതീതം ആയ സാഹചര്യത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഡൽഹി. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടുത്ത തിങ്കള്‍ രാവിലെ വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്. എല്ലാ സ്വകാര്യ ഓഫീസുകളും വര്‍ക് ഫ്രം ഹോം...