ജോര്‍ജ് ഫ്‌ളോയ്ഡ് കൊലപാതകം; കഴുത്തില്‍ കാലമര്‍ത്തി കൊന്ന പോലീസുകാരന് 22.5 വര്‍ഷം തടവ്
ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന മുന്‍ പോലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ. ജോര്‍ജ് ഫ്‌ളോയിഡിനോട് കാണിച്ച ക്രൂരത, ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തു എന്നീ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്...