Breaking News

മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു: ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതിന്റെ മുന്നോടിയായി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സമാന നിയമനിർമ്മാണങ്ങൾ പഠിക്കുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. ഇന്ന് മഹാരാഷ്ട്ര പൊലീസ്...

സമുദായ സംഘർഷങ്ങൾക്കായി പ്രവർത്തിക്കുന്നു: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നതായി ഫഡ്‌നാവിസ്

നാഗ്‌പുർ: ഇന്ത്യയിൽ അശാന്തി പടർത്താൻ പോപ്പുലർ ഫ്രണ്ടിന് വൻ പദ്ധതികളുണ്ടെന്നും സമുദായ സംഘർഷങ്ങൾക്കായി അവർ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിന്റെയും പോപ്പുലർ ഫ്രണ്ട്...

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ ആദരിച്ച നടപടി തെറ്റ്; ന്യായീകരിക്കാനാവില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ചിരുന്നവരെ വിട്ടയച്ച ശേഷം ആ 11 പ്രതികളെ ആദരിച്ച നടപടി തെറ്റാണെന്ന് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് .ഈ നടപടിയെ ന്യായീകരിക്കാനാകില്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സുപ്രീം...

ഫഡ്നാവിസ് വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിൽ: മോദി യുഗം കഴിഞ്ഞെന്ന് ഉദ്ധവ് താക്കറെ

മുംബൈ: നരേന്ദ്ര മോദി യുഗം കഴിഞ്ഞെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ദേവേന്ദ്ര ഫഡ്നാവിസ് ഇപ്പോൾ വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. ‘വരാൻ പോകുന്ന മുംബൈ തദ്ദേശ...

ആഗസ്റ്റ് 15നകം മഹാരാഷ്ട്ര സര്‍ക്കാര്‍ വിപുലീകരിക്കും: ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: സ്വാതന്ത്ര്യദിനത്തിന് മുന്‍പായി മഹാരാഷ്ട്രയിലെ ഷിന്‍ഡെ സര്‍ക്കാര്‍ വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഫഡ്‌നാവിസ് ആഭ്യന്തര വകുപ്പ് നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 30നായിരുന്നു മുഖ്യമന്ത്രിയായി ഏക് നാഥ് ഷിന്‍ഡെ അധികാരമേറ്റത്. അന്നേ ദിവസം...

“ശിവസേന ഒരിക്കലും ഞങ്ങളുടെ ശത്രുവായിരുന്നില്ല”: ബന്ധം പുതുക്കുന്നതിനെക്കുറിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്

ശിവസേന ഒരിക്കലും ബി.ജെ.പിയുടെ ശത്രുവായിരുന്നില്ലെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രണ്ട് മുൻ സഖ്യകക്ഷികൾ വീണ്ടും ഒരുമിച്ച് വരാൻ സാധ്യതയുണ്ടോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന്...

നിലവിലെ നിയമമനുസരിച്ചല്ല വാക്‌സിന്‍ എടുത്തതെങ്കില്‍ അത് അസംബന്ധം; മരുമകന് വാക്‌സിന്‍ ലഭിച്ചതില്‍ മറുപടിയുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: ഇരുപത്തിരണ്ട് വയസ്സുള്ള തന്റെ അനന്തരവനായ തന്‍മയ് ഫഡ്‌നാവിസിന് കൊവിഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വാക്‌സിനെടുക്കാന്‍ തന്‍മയ് അര്‍ഹനാണെങ്കില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ അങ്ങനെയല്ലെങ്കില്‍...

റെംഡെസിവര്‍ മരുന്ന് പൂഴ്ത്തിവെച്ച് ബി.ജെ.പി; കൊവിഡിലും രാഷ്ട്രീയം കളിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: കൊവിഡ് ചികിത്സയ്ക്കുള്ള റെംഡെസിവര്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇടപെട്ട് പൂഴ്ത്തിവെച്ചതായി ആരോപണം. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ റെംഡെസിവര്‍ പൂഴ്ത്തിവെച്ചെന്നാണ് ശിവസേന നേതൃത്വം നൽകുന്ന മഹാസ് വികാസ് ആഘാഡി പറയുന്നത്. കേന്ദ്രഭരണപ്രദേശമായ ദമനിലുള്ള...

‘കൊറോണ വൈറസിനെ കൈയ്യില്‍ കിട്ടിയാല്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വായില്‍ തിരുകിക്കയറ്റും’; ശിവസേന എം.എല്‍.എ

മുംബൈ: കൊറോണ വൈറസിനെ കൈയ്യില്‍ കിട്ടിയാല്‍ അതിനെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വായിലേക്ക് ഇടുമെന്ന് ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്കവാദ്. കൊവിഡ് രോഗത്തിനായുള്ള റെംഡെിസീവര്‍ മരുന്നിന്റെ വിതരണം തടസ്സപ്പെടുത്താന്‍...

‘മഹാരാഷ്ട്ര സര്‍ക്കാരിനെന്താ ബോധമില്ലേ’? സെലിബ്രിറ്റി ട്വീറ്റ് അന്വേഷണത്തിനെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: കാര്‍ഷിക നിയമത്തെ പിന്തുണച്ച് സെലിബ്രിറ്റികള്‍ ട്വീറ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രസര്‍ക്കാരിന് ബോധം നഷ്ടപ്പെട്ടോ എന്നാണ് ഫഡ്‌നാവിസ്...