Breaking News

ധാക്കയില്‍ വന്‍സ്‌ഫോടനം; 15 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് ബംഗ്ലദേശ് ഭരണകൂടം

ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ സ്‌ഫോടനം. 15പേര്‍ മരിച്ചു, നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണു ഇന്നു വൈകിട്ട് അഞ്ചോടെ സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...