Breaking News

കോവിഡ് പ്രതിരോധത്തിന് ധൂമസന്ധ്യ സംഘടിപ്പിച്ച് ആലപ്പുഴ നഗരസഭ; വിമര്‍ശിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ധൂമസന്ധ്യ സംഘടിപ്പിച്ച് ആലപ്പുഴ നഗരസഭ. വീടുകളിലും ഓഫീസുകളിലും ആയുര്‍വേദ ചൂര്‍ണ്ണം പുകച്ചുള്ള കൊവിഡ് പ്രതിരോധമാണിത്. നഗരത്തിലെ താമസക്കാരനായ എ.എം. ആരിഫ് എംപിയും മറ്റ് ജനപ്രതിനിധികളും വീടുകളിൽ നടന്ന ധൂമസന്ധ്യയുടെ ഭാഗമായി....