‘എന്റെ ഡ്രസ്സിങ്ങിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെയാണോ ഇത്’: ദിൽഷയെ പരിഹസിച്ച് നിമിഷ
കൊച്ചി: ബിഗ്ഗ് ബോസ് ഹൗസിലൂടെ ശ്രദ്ധ നേടിയ താരങ്ങളാണ് ദില്‍ഷ പ്രസന്നനും നിമിഷയും. ബിഗ്ഗ് ബോസ് ഹൗസിനുള്ളിലായിരുന്നപ്പോള്‍ നിമിഷയുടെ വസ്ത്രധാരണത്തെ ദില്‍ഷ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോയില്‍ അല്പം കൂടെ മാന്യമായ...