Breaking News

തൃണമൂല്‍ എം.പി ദിനേശ് ത്രിവേദി രാജിവെച്ചു; ബി.ജെ.പിയിലേക്കെന്ന് സൂചന; വീണ്ടും വെട്ടിലായി മമത

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.പിയുമായ ദിനേശ് ത്രിവേദി രാജ്യസഭാഗത്വം രാജിവെച്ചു. രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രാജിവെക്കുകയാണെന്ന് ദിനേശ് ത്രിവേദി അറിയച്ചത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകള്‍...