കോവിഡ് ഡിസ്‌ചാർജ് മാനദണ്ഡങ്ങളിൽ മാറ്റം; രോഗതീവ്രത കുറഞ്ഞവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
പുതിയ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികളുടെ ഡിസ്ചാർജ് പ്രോട്ടോകോൾ പുതുക്കി ആരോഗ്യവകുപ്പ്. ഗുരുതര അസുഖമില്ലാത്ത രോഗികൾക്ക് ഡിസ്ചാർജിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. ആന്റിജന്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. നേരിയ...