Breaking News

മലയാള നടന്മാർ ഒരു ഫൈറ്റ് സീനിനു ഡ്യൂപ്നെ വെക്കുമ്പോൾ…!! മാർഷ്യൽ ആർട്സ് വരെ ചെയ്യുന്ന ബോള്ളിവുഡ് നായിക; ദിശ പട്ടാനിയുടെ ഞെട്ടിക്കുന്ന വീഡിയോ

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരമാണ് ദിഷ പട്ടാണി. തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് ബോളിവുഡ് സിനിമയിലാണ് കൂടുതൽ സജീവമായി നിലകൊണ്ടത്. തന്റെ അഭിനയം കൊണ്ട്...