Breaking News

രാജ്യത്ത് വിവാഹമോചനം കൂടുതലും നടക്കുന്നത് പ്രണയ വിവാഹങ്ങളില്‍: സുപ്രീം കോടതി

ന്യൂഡല്‍ഹി : രാജ്യത്ത് വിവാഹമോചനങ്ങള്‍ കൂടുതലായും നടക്കുന്നത് പ്രണയ വിവാഹങ്ങളില്‍ നിന്നാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സഞ്ജയ കരോള്‍ എന്നിവരടങ്ങിയ...

84-ാം വയസിൽ നാലാം വിവാഹം; 91-ൽ വേർപിരിയലിനൊരുങ്ങി റൂപര്‍ട്ട് മര്‍ഡോക്ക്

ശതകോടീശ്വരനും മാധ്യമ മുതലാളിയായ റൂപർട് മർഡോക് 91-ാം വയസിൽ നാലാമത്തെ വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപോർട്ട്. 65 കാരിയായ നടി ജെറി ഹാളിൽ നിന്നാണ് മർഡോക് വിവാഹമോചനം നേടുന്നത്. 84-ാം വയസിലായിരുന്നു നാലാം വിവാഹം....

ഭാര്യയുടെ അമിത വൃത്തിയിൽ യുവാവിന് വിവാഹമോചനം: ലാപ്ടോപ്പും ഫോണും വരെ സോപ്പ് ഉപയോഗിച്ച് കഴുകുന്നു

ബെംഗളൂരു: ഭാര്യയുടെ അമിത വൃത്തിയിൽ വലഞ്ഞ യുവാവിന് അവസാനം വിവാഹമോചനം ലഭിച്ചു. ബെംഗളൂരുവിലാണ് സംഭവം. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ഭാര്യക്ക് വൃത്തി കൂടിയതെന്ന് യുവാവ് വ്യക്തമാക്കി. കല്യാണം കഴിഞ്ഞ് ഉടൻ തന്നെ ജോലിയുടെ ഭാഗമായി...

‘ഭാര്യ ദിവസവും കുളിക്കുന്നില്ല’; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഭർത്താവ്​. ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നാണ് ഈ വിചിത്രവാർത്ത. എന്നാൽ തനിക്ക് ഭർത്താവിനൊപ്പം തന്നെ ജീവിക്കണം എന്ന നിലപാടിലാണ് ഭാര്യ. ഭർത്താവ്​ മുത്തലാഖ്​ ചൊല്ലിയെന്നും തന്‍റെ...

“ഗാർഹിക പീഡനവും അക്രമവും കണ്ടാണ് വളർന്നത്, ആരും തന്നെ പിന്തുണച്ചില്ല” : അമല പോൾ

വിവാഹമോചനം നേടിയ സമയത്ത് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് നടി അമല പോൾ പറയുന്നു. ആ സമയത്ത് തന്നെ ആരും പിന്തുണച്ചില്ലെന്നും പകരം ഭയപ്പെടുത്തുകയാണ് ചെയ്തതെന്നും താരം വ്യക്തമാക്കി. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീയ്ക്ക് പിന്തുണ...

ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിച്ചില്ല, ഡിവോഴ്സ്; ഏഴാമത്തെ വിവാഹത്തിനൊരുങ്ങി മധ്യവയസ്കൻ

ലൈംഗികബന്ധത്തിനു ഭാര്യ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് വിവാഹമോചനം നേടി ഏഴാമത്തെ വിവാഹത്തിനൊരുങ്ങി 64കാരൻ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 2020 സെപ്റ്റംബറിലായിരുന്നു ദെഗിയ ആറാമത്തെ വിവാഹം കഴിച്ചത്. 42 വയസുകാരിയായ സ്ത്രീയെ വിവാഹം ചെയ്തുകൊണ്ടുവന്നെങ്കിലും ഇയാളുടെ ജീവിത...

നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു

നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു. 2014ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് ജോമോന്‍ ടി. ജോണ്‍ മനോരമ ഓണ്‍ലൈനിനോട്...

ഭർത്താവ് ചതിച്ചു, ഒടുവിൽ ഡിവോഴ്സ്; മകളുമൊത്ത് ജിവിതം തിരിച്ചുപിടിച്ച കഥ പറഞ്ഞ് ഷിബില

പല കാരണങ്ങളാൽ പങ്കാളി ഇല്ലാതെ, മക്കളെ തനിച്ച് വളർത്തേണ്ടി വരുന്നവരുടെ ജീവിതം നമ്മൾ കാണുന്നത് പോലെ എളുപ്പമല്ല. അവരുടെ ജീവനും ജീവിതവും മക്കളാണ്, ആ മക്കളെ പൊതിഞ്ഞു പിടിച്ച് വളർത്തുന്നവരാണ് അവർ. അത്തരത്തിൽ തോൽക്കാൻ...