ചേച്ചിയുടെ ആരോഗ്യസ്ഥിതി വളരെ മോശം, സിനിമാസംഘടനകളില്‍ നിന്ന് ഒരു സഹായവും ഉണ്ടായില്ല: മോളി കണ്ണമാലിയെക്കുറിച്ച് ദിയ സന
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി മോളി കണ്ണമാലിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണെന്ന് നടിയും ബിഗ് ബോസ് താരവുമായ ദിയ സന. സിനിമാമേഖലയിലുള്ള സംഘടനകളില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും അവര്‍ പറയുന്നു. ദിയ...