Breaking News

മലപ്പുറത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

മലപ്പുറം: യുവഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ. എടക്കര മരുതയിലാണ് സംഭവം. മരുതയിൽ കളത്തിൽ മോഹനന്റെ മകളായ രേഷ്മയെയാണ് വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയാണ് രേഷ്മ....

വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

സംസ്ഥാനത്ത് ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമണം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.മർദ്ദനമേറ്റത് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ മാളുവിനാണ്. ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ്...

ശസ്ത്രക്രിയ നടത്തുന്നതിനിടെ ഹൃദയാഘാതം; ഡോക്ടര്‍ മരിച്ചു

റിയാദ്: ശസ്ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷന്‍ തീയറ്ററില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. അസിര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്ത് ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ....

ഡോക്ടറെയും സുഹൃത്തുക്കളെയും വീടുകയറി ആക്രമിച്ച കേസ്; രണ്ടു പേർ കൂടി അറസ്റ്റിൽ

നെടുമങ്ങാട്: വീട്ടിൽ കയറിഡോക്ടറെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിൽ രണ്ടു പേർ കൂടി പോലീസിന്റെ പിടിയിലായി. ആനാട് കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്തു വീട്ടിൽഎം.മഹേഷ് (26), കൊല്ലങ്കാവ്വെള്ളരിക്കോണം തടത്തരികത്തു വീട്ടിൽ വാവച്ചി എന്നു വിളിക്കുന്ന ടി.ശ്രീകുമാർ (26)...