ഓപ്പറേഷൻ മൂന്നര മണിക്കൂര്‍: ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി യുവതിയുടെ പരാതി
ലക്‌നൗ: ശസ്ത്രക്രിയക്കിടെ യുവതിയെ ഡോക്ടര്‍മാര്‍ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം. ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളജിലെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ സഹോദരന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ചയാണ്...