Breaking News

അന്താരാഷ്ട്ര വിനിമയങ്ങൾക്കുള്ള അടിസ്ഥാനമെന്ന നിലയിൽ ഡോളറിനുള്ള വിശ്വാസ്യത നഷ്ടമായി: പുടിൻ

യുഎസ് ഡോളറും യൂറോയും പോലുള്ള പരമ്പരാഗത കരുതൽ കറൻസികൾക്ക് അന്താരാഷ്ട്ര വിനിമയങ്ങളുടെ അടിസ്ഥാനമെന്ന നിലയിൽ അവയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. “പാശ്ചാത്യ രാജ്യങ്ങൾ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ തകർത്തു....