Breaking News

പ്രണയവും വിരഹവും കലര്‍ന്ന ‘ദൂരിക’; ഹരിചരണ്‍ ആലപിച്ച തമിഴ് ആല്‍ബം ശ്രദ്ധേയമാകുന്നു

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി തമിഴ് മ്യൂസിക് വീഡിയോ ദൂരിക. പ്രണയവും വിരഹവും കലര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകന്‍ ഹരിചരണ്‍ ആണ്. തമിഴകത്തെ പ്രശസ്ത ഗാനരചയിതാവായ നിരഞ്ജന്‍ ഭാരതിയുടെ വരികള്‍ക്ക് അയാസ് ഇസ്മയിലാണ്...