അധ്യാപന ജീവിതത്തിന് പൂര്‍ണ്ണമായും വിട, ഡോ. അരുണ്‍കുമാര്‍ ഇനി ‘ സമ്പൂര്‍ണ്ണ’ ജേര്‍ണലിസ്റ്റ്, എം വി നികേഷിനൊപ്പം റിപ്പോര്‍ട്ടറിന്റ അമരത്ത്
സര്‍വ്വകലാശാലാ അധ്യാപന ജീവിതത്തിന് പൂര്‍ണ്ണവിരാമിട്ടുകൊണ്ട് ഡോ. അരുണ്‍കുമാര്‍ മുഴുവന്‍ സമയം മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലേക്ക്്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എക്‌സിക്കുട്ടീവ് എഡിറ്റര്‍ ചുമതലയിലേക്കാണ് ഡോ. അരുണ്‍കുമാര്‍ എത്തുന്നത്. കഴിഞ്ഞ പതിനാറ് വര്‍ഷമായി സര്‍വ്വകലാശാല അധ്യാപകനായിരുന്ന അരുണ്‍കുമാര്‍ ലീവെടുത്താണ്...