എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു
സിപിഎം നേതാവ് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെട്ട, കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്. മേയ്...