Breaking News

മസാല ബോണ്ടില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ നടപടിയെന്ന് ഇഡി; വിരട്ടാന്‍ നോക്കേണ്ട, നിയമ പോരാട്ടം തുടരുമെന്ന് തോമസ് ഐസക്ക്

എന്‍ഫോഴ്‌സ്‌മെന്റ വിരട്ടാന്‍ നോക്കണ്ടായെന്നും പൗരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും തോമസ് ഐസക്. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് പറയട്ടെ. ഇഡി വിരട്ടാമെന്ന് വിചാരിക്കണ്ട. നിയമ പോരാട്ടം തുടരുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍...

കേരളത്തിലെ ജിഎസ്ടി വരുമാന വളര്‍ച്ചയില്‍ പ്രതീക്ഷ; ഈ നില തുടര്‍ന്നാല്‍ സംസ്ഥാനം ധനദൃഢീകരണ പാതയില്‍ മടങ്ങിയെത്തുമെന്ന് തോമസ് ഐസക്ക്

കേരളത്തിന്റെ നിലവിലെ ജിഎസ്ടി വരുമാന വളര്‍ച്ച നിരക്കില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്. ഈ നില തുടര്‍ന്നാല്‍ കേരളം ധനദൃഢീകരണ പാതയില്‍ മടങ്ങിയെത്തും. കഴിഞ്ഞവര്‍ഷം ജിഎസ്ടിയില്‍...

കിഫ്ബി കേസിൽ ഇഡിക്ക് അടി തെറ്റുന്നു, പലയിടത്തും നടത്തുന്ന പയറ്റ് ഇവിടെ ഫലിക്കില്ല; തോമസ് ഐസക്

കിഫ്ബി കേസിൽ ഇഡിക്ക് അടിതെറ്റുകയാണെന്ന് മുൻ ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക്. തനിക്കെതിരായ സമൻസ് ഇഡിയുടെ രാഷ്ട്രീയക്കളിയായിരുന്നു. ഇഡി പലയിടത്തും നടത്തുന്ന പയറ്റ് ഇവിടെ ഫലിക്കില്ലെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി....

തോമസ് ഐസക്കിന് ആശ്വാസം; തുടർ സമൻസുകൾ അയക്കുന്നതിൽ നിന്ന് ഇ.ഡിയെ വിലക്കി ഹൈക്കോടതി

ഇ.ഡി അന്വേഷണത്തെയും സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികളിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ഇ ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനെ...

‘അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു’; തോമസ് ഐസക്കിനെതിരെ ഇഡി

മസാല ബോണ്ട് കേസില്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ തോമസ് ഐസക് ശ്രമിക്കുന്നെന്ന് ഇഡി. മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിനെതിരായ ഹര്‍ജി അപക്വമാണെന്ന് ഇഡി കോടതിയെ അറിയിച്ചു. വസ്തുത വിരുദ്ധമായ ആരോപണമാണ് ഇഡിക്കെതിരെ നടത്തുന്നതെന്നും ഇഡിയുടെ...

അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളർന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നിലെ പൊള്ളത്തരം; തോമസ് ഐസക് പറയുന്നു

ജിഡിപിയുടെ മൊത്തം തുകയെടുത്താൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാൽ ആളോഹരി വരുമാനം എടുത്താൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ് എന്ന് മുൻ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.. ഈ വിരോധാഭാസത്തിനു നൽകിയ വിശദീകരണം പലരെയും...

ഇഡിക്ക് മുന്നില്‍ ഹാജരായാല്‍ വാര്‍ത്ത, അറസ്റ്റ് ചെയ്താല്‍ വിവാദം, അതാണ് അവരുടെ ഗെയിംപ്ലാന്‍’, എനിക്ക് ഭയമില്ല: തോമസ് ഐസക്

തനിക്കെതിരെ ഇഡി നടത്തുന്ന നീക്കം മാധ്യമ ശ്രദ്ധ കിട്ടാനെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്. ഇടതുസര്‍ക്കാരിനെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് പരിപാടികള്‍ ഇല്ലെങ്കില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും തോമസ് ഐസക് പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്...

തോമസ് ഐസക്ക് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല; വിശദമായ മറുപടി രേഖാമൂലം നല്‍കും

കിഫ്ബിയിലെ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായേക്കില്ല. പകരം നിയമ നടപടിയിലേക്കു നീങ്ങാനാണ് തീരുമാനം. ഇതേ തുടര്‍ന്ന് ഇ.ഡിക്ക് വിശദമായ മറുപടി...

അപ്പോള്‍ കളി കാര്യമാണ്, ഇഡി നോട്ടിസ് കിട്ടി, നാളെ ഏതായാലും ഹാജരാകില്ല: തോമസ് ഐസക്

കിഫ്ബിയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ നോട്ടീസ് സ്ഥിരീകരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള ഇഡിയുടെ സമന്‍സ് കുറച്ചുമുമ്പ് ഇമെയിലില്‍ ലഭിച്ചുവെന്ന്...

എയർ ഇന്ത്യ, നാടിന്റെ പൊതുസ്വത്തുക്കൾ ചുളുവിലയ്ക്ക് വിൽക്കുന്ന ഏർപ്പാട്; വിമർശനവുമായി തോമസ് ഐസ്ക്

എയർ ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാനപങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്. വലിയൊരു പ്രതിഷേധം ഒന്നുമില്ലാതെ എയർ ഇന്ത്യ വിൽപ്പനയോടു പൊതുബോധം പൊരുത്തപ്പെട്ട മട്ടാണെന്ന് അദ്ദേഹം വിമർശിക്കുന്നു. 50000 കോടി...