ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ കേരളം ഈടാക്കുന്നത് ഇരട്ടിത്തുക, കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് ന്യായമായ തുക
തിരുവനന്തപുരം: മോട്ടര്‍ വാഹന നിയമം അനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ ഫീസും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ലൈസന്‍സ് പുതുക്കുന്നതിന് 200 രൂപയാണു കേന്ദ്രം നിശ്ചയിച്ച ഫീസ്, വിലാസം കൂടി മാറ്റണമെങ്കില്‍ 200രൂപ അധികം...