Breaking News

ബന്ധം പുറത്തുപറയാതിരിക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കി; ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി; അറസ്റ്റിന് സാദ്ധ്യത

വിവാഹേതര ബന്ധം പുറത്തുപറയാതിരിക്കാന്‍ ഒരു നീലച്ചിത്ര നടിക്ക് അനധികൃതമായി പണം നല്‍കിയെന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ഗ്രാന്‍ഡ് ജൂറി ക്രിമിനല്‍ കുറ്റം ചുമത്തി. 2016 ലെ തിരഞ്ഞെടുപ്പിനു...

24 മണിക്കൂറിനുള്ളിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കും; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

24 മണിക്കൂറിനുള്ളിൽ റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു. സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിക്കൊണ്ട് അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു,...

ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെടുക്കണോ?; വോട്ടിംഗ് നടത്തി മസ്‌ക്, ഫലം ഇങ്ങനെ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ഉടമ ഇലോന്‍ മസ്‌ക്. ഇതിന്റെ മുന്നോടിയായി മസ്‌ക് തന്റെ അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പ് സംഘടിപ്പിച്ചു. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട്...

‘അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു’; വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത്. ഫ്‌ളോറിഡയില്‍ ഒരു പരിപാടിയിലാണ് പ്രസംഗമധ്യേ ട്രംപ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു എന്നു പറഞ്ഞാണ് ഡ്രംപിന്റെ...

അടുത്തയാഴ്ച വന്‍ പ്രഖ്യാപനമെന്ന് ഡൊണാള്‍ഡ് ട്രംപ്; ശ്രദ്ധാകേന്ദ്രമായി പാം ബീച്ചിലെ മരാലാഗോ; വീഴുമോ, വാഴുമോ ഉറ്റുനോക്കി ലോകം

ലോകശ്രദ്ധ വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പ്രഖ്യാപനങ്ങളുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത ആഴ്ച താന്‍ വന്‍ പ്രഖ്യാപനം നടത്തുമെന്ന് ട്രംപ് വെളിപ്പെടുത്തി. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപ്...

ഡൊണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയിലാണ് അന്ത്യം. ട്രംപാണ് മരണവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്. ഫാഷന്‍ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുന്‍...

ട്വിറ്റർ അക്കൗണ്ട് തിരിച്ചു പിടിക്കാൻ ട്രംപ് കോടതിയിലേക്ക്

വാ​ഷിങ്ടൺ: ത​ന്‍റെ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ക്കാ​ൻ ട്വി​റ്റ​റി​നോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ൻ അമെരിക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കോ​ട​തി​യി​ൽ ഹർജി സമർപ്പിച്ചു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് യു​എ​സ് കാ​പ്പി​റ്റോ​ൾ ഹി​ല്ലി​ൽ ട്രം​പ് അ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ്...

അമേരിക്കയില്‍ നമ്മള്‍ തന്നെ അധികാരത്തില്‍ വരും; വൈറ്റ് ഹൗസ് വിട്ട ശേഷം ആദ്യത്തെ പൊതുപരിപാടിയില്‍ പങ്കെടുത്ത് ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പൊതുവേദിയിലെത്തി റാലിയില്‍ പങ്കെടുത്ത് ഡൊണാള്‍ഡ് ട്രംപ്. അടുത്ത തെരഞ്ഞെടുപ്പില്‍ അമേരിക്കയുടെ ഭരണം തിരിച്ചു പിടിക്കുമെന്നും ശനിയാഴ്ച ഒഹിയോയില്‍ വെച്ച് നടന്ന റാലിയില്‍ ട്രംപ് പറഞ്ഞു. കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍...

‘നിയമലംഘനങ്ങള്‍ ഗുരുതരം’; ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേയ്സ്ബുക്ക്. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേയ്സ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്. 2023 വരെ വിലക്ക്‌ തുടരുമെന്നാണ് ഫേയ്സ്ബുക്ക് വ്യക്തമാക്കുന്നത്. ക്യാപിറ്റോള്‍ ആക്രമണത്തിന്...

കൊറോണ വുഹാനില്‍ നിന്നു വന്നതു തന്നെ; ചൈനയ്‌ക്കെതിരെ പിഴ ചുമത്തണം, പ്രസ്താവന ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നു തന്നെ വന്നതാണെന്ന് വീണ്ടുമാവര്‍ത്തിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പറഞ്ഞത് ശരിയാണെന്ന് ലോകം അംഗീകരിക്കുമെന്നും ട്രംപ് പറഞ്ഞു. വുഹാന്‍ ലാബില്‍ നിന്ന്...