Breaking News

വിമാന മാർഗം കേരളത്തിലേയ്ക്ക് ലഹരിമരുന്ന് കടത്ത്; രണ്ട് യുവാക്കൾ അറസ്റ്റിൽ

വിമാന മാർഗം കേരളത്തിലേയ്ക്ക് ലഹരിമരുന്ന് കടത്തിയ രണ്ടു യുവാക്കളുടെ അറസ്റ്റ് തൃശുർ ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേച്ചേരി സ്വദേശികളായ ദയാൽ,അഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊറിയർ മാർഗം ഇവർ അയച്ചു കൊടുത്ത അരക്കിലോ എംഡിഎംഎ...