Breaking News

ലഹരിയിൽ മയങ്ങുന്ന യുവത്വം: മലപ്പുറത്തേക്ക് കഞ്ചാവിന്റെ ഒഴുക്ക്, 10 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയിൽ

സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വർദ്ധിക്കുകയാണ്. പല ജില്ലകളിലായി നടത്തിയ ഓപ്പറേഷനിൽ നിരവധി പേരെ എക്സൈസ് പിടികൂടിയിരുന്നു. ചെറുതും വലുതുമായ അളവിൽ ഇവരുടെ കൈയ്യിൽ നിന്നും ലഹരിമരുന്നുകൾ കാണ്ടെടുത്തു. ഇപ്പോഴിതാ, മലപ്പുറം പെരിന്തല്‍മണ്ണയിലും വൻ...

കാക്കനാട് മയക്കുമരുന്ന് കേസിൽ ശ്രീലങ്കന്‍ ബന്ധം; പ്രതികളുടെ മൊബൈലിലേക്ക് ശ്രീലങ്കന്‍ നമ്പറുകളില്‍നിന്ന് കോൾ

കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ശ്രീലങ്കന്‍ ബന്ധം ഉള്ളതായി കണ്ടെത്തൽ. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിൽ നിന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇത് കേസില്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധമാണ് സംശയിക്കുന്നത്....

കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴ് പേർ അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. യുവതികളും യുവാക്കളുമടക്കം ഏഴ് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ബക്കളത്തെ സ്നേഹ ഇൻ ഹോട്ടലിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ന്യൂ ഇയർ ആഘോഷത്തിനായി കൊണ്ടുവന്ന...