മദ്യപിച്ചെത്തിയ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു, ഇന്‍ഡിഗോ വിമാനത്തില്‍ പരിഭ്രാന്തി
ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ചെത്തിയ യാത്രക്കാരാന്‍ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചത് പരിഭ്രാന്ത്രിയുണര്‍ത്തി. ഡല്‍ഹി ബാംഗ്‌ളൂര്‍ വിമാനത്തിലാണ് സംഭവമുണ്ടായത്. യാത്രക്കാരനെ ഉടന്‍ സി ഐ എസ് എഫിന് കൈമാറി. സംഭവത്തില്‍ ഇന്‍ഡിഗോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍...